മയ്യിൽ ഗ്രാമപഞ്ചായത്ത് കണ്ടക്കൈകടവിലെ കരയിടിച്ചിൽ പ്രദേശം സന്ദർശിച്ച് ജനപ്രതിനിധികളും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരും


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കണ്ടക്കൈകടവിലെ കരയിടിച്ചിൽ ഉണ്ടായ സ്ഥലം ജനപ്രതിനിധികളും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരും സന്ദർശിച്ചു. 

വൈസ് പ്രസിഡന്റ്‌ എൻ.വി ശ്രീജിനി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, വാർഡ് മെമ്പർ സൈമാബി, എ.ഇ പ്രജുൽ, രാധാമണി, സന്ധ്യ, പഞ്ചായത്ത്‌ ഹെഡ് ക്ലർക്ക് എം.വി പ്രദീപ്‌കുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

Previous Post Next Post