മയ്യിൽ സർവ്വീസ് സഹകരണ ബേങ്ക് കലാസാംസ്കാരിക കൂട്ടായ്മ 'സരണി' സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയിക്ക് സമ്മാനം നൽകി


മയ്യിൽ :- മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിലെ കലാസാംസ്കാരിക കൂട്ടായ്മ 'സരണി' സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാട്ടിലെപീടികയിലെ അജുലിന് സമ്മാനം നൽകി. ഫുട്ബോൾ താരം ചന്ദ്രൻ മയ്യിൽ സമ്മാനം കൈമാറി.

Previous Post Next Post