കക്കാട് കുഞ്ഞിപ്പള്ളിക്ക്‌ സമീപത്തെ അജ്മൽ നിര്യാതനായി


കക്കാട് :- കക്കാട് കുഞ്ഞിപ്പള്ളിക്ക്‌ സമീപം 'അൽ അർസി'ൽ താമസിക്കുന്ന സിറ്റി കൊച്ചിപ്പള്ളിക്ക് സമീപത്തെ അജ്മൽ (53) നിര്യാതനായി. 

പരേതനായ എച്ച്.കെ മുഹമ്മദ്‌ കുഞ്ഞിയുടെയും സൈനബയുടെയും മകനാണ്.

ഭാര്യ : ഷഫീന

മക്കൾ : അബ്ഷ, അർസ

മരുമകൻ : ഷഹൽ (ദുബായ്)

സഹോദരങ്ങൾ : മൻസൂർ (ഫോട്ടോഫാക്റ്ററി, സിറ്റി), നവാസ് (ചന്ദ്രിക, കോഴിക്കോട്), ജംഷി (അബുദാബി), സൈബു, സറീന, മഹാബൂബ, നസീമ. 

ഖബറടക്കം നാളെ ആഗസ്ത് 4 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സിറ്റി ജുമാ മസ്ജിദിൽ നടക്കും.

Previous Post Next Post