ശ്രീകൃഷ്ണ ജയന്തി കലാ വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

 


മയ്യിൽ:- ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 30 ഞായറാഴ്ച മയ്യിൽ വ്യാപാരഭവനിൽ വെച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്രരചന, പ്രശ്നോത്തരി, പ്രബന്ധരചന, കൃഷ്ണഗാഥ പാരായണം (ഓൺലൈൻ) എന്നിവയാണ് മത്സരങ്ങൾ. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ  നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.

9747273049, 9947645280, 9207239320.

Previous Post Next Post