നാറാത്ത്:- പ്രൊജക്റ്റ് ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായുള്ള നാറാത്ത് പഞ്ചായത്ത്തല ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് നിർവഹിച്ചു. ചടങ്ങിൽ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും നാറാത്ത് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
