സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 520 രൂപയാണ് വർധിച്ചിരിക്കുന്നത്. കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വർധനവ്. ഇതോടെ 22 കാരറ്റ് ഒരു ഗ്രം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായി വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വില വരുന്നത്.

Previous Post Next Post