കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ചന്ത ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകചന്ത പഞ്ചായത്ത് ഓഫീസിന് മുന്നിൽ തുടക്കമായി. വൈസ് പ്രസിഡന്റ് കെ.വത്സന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല.പി ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മോഹനൻ സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.




Previous Post Next Post