മയ്യിൽ സർവീസ് സഹകരണ ബേങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മ സരണി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു



മയ്യിൽ :- മയ്യിൽ സർവീസ് സഹകരണ ബേങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ സരണി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡണ്ട് പി.വി മോഹനൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കലാ - കായിക മത്സരങ്ങൾ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു.

Previous Post Next Post