മയ്യിൽ :- കയരളം മേച്ചേരിയിലെ കൊടക്കാട്ടേരി പുതിയ വീട്ടിൽ ജാനകി അമ്മ (91) നിര്യാതയായി.
നാറാത്തെ പരേതനായ തേലക്കാടൻ പുതിയ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെയും കൊടക്കാട്ടേരി പുതിയ വീട്ടിൽ ലക്ഷ്മി അമ്മയുടെയും മകളാണ്.
മകൻ : രമേശ് കെ.പി (എക്സ് സർവ്വീസ്, സിഗ്നൽസ്)
മരുമകൾ : ജയഗീത ടി.ഒ (എളയാവൂർ)
സഹോദരങ്ങൾ : പരേതനായ കെ.പി കുഞ്ഞിരാമൻ നമ്പ്യാർ(നാറാത്ത്), കെ.പി ലക്ഷ്മി അമ്മ (കണ്ടക്കൈ)
സംസ്കാരം ഇന്ന് ആഗസ്ത് 4 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.
