മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. ബൂത്ത് വൈസ് പ്രസിഡണ്ട് കെ.താജുദ്ദീൻ പതാക ഉയർത്തി.
പ്രിയദർശിനി മന്ദിരത്തിൽ നടന്ന പരിപാടിക്ക് കെ.ശ്രീജിത്ത്, ഒ.അജയകുമാർ, കെ.ശശീധരൻ, യു.അഖിലേഷ്, സി.പ്രസാദ് എന്നിവർ നേതൃത്വം നല്കി.
