മലപ്പട്ടം കാപ്പാട്ടുകുന്ന് ചബോച്ചേരിറോഡ് ഇടിഞ്ഞ് അപകടവസ്ഥയിൽ


മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ കാപ്പാട്ടുകുന്ന് ചബോച്ചേരി തീരദേശ റോഡിൻ്റെ  പുഴയോട് ചേർന്ന ഭാഗം 100 മീറ്ററോളം കരയിടിഞ്ഞ് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലാണ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വാസന്തി, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.അനീഷ് കുമാർ, വാർഡ് മെമ്പർ എം.വി ഇബ്രാഹിം കുട്ടി, എൽ.എം ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു. 






Previous Post Next Post