പള്ളിപ്പറമ്പ്:-സലഫി സെന്റർ പള്ളിപ്പറമ്പ നിർമാണോദ്ഘാടനം wisdom islamic org.സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു കമ്പിൽ മണ്ഡലം സെക്രട്ടറി അഷ്‌റഫ് മയ്യിൽ അധ്യക്ഷത വഹിച്ചു അക്രംവളപട്ടണം ഉൽബോധ പ്രഭാഷണംനടത്തി -അബ്ദുള്ള കയ്പ്പയിൽ സ്വാഗതം പറഞ്ഞു യോഗത്തിൽ അയൂബ് ഇകെ -മൻസൂർ ടീപി -സാദിക്ക് ടീപി -ലത്തീഫ് Ap-ഇല്യസ് Ap -സിദ്ധിഖ് Ap -കാദർ ഫാറൂകി തുടങ്ങിയവർ ആശംസ നേർന്നു തൻവീർ കോരത്താൻ കണ്ടി നന്ദി പറഞ്ഞു
