പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് - കോടിപ്പോയിൽ ബൂത്ത്കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.ഏപി സ്റ്റോറിലും, പള്ളിപ്പറമ്പിലും പതാക ഉയർത്തി. പായസ വിതരണവും നടത്തി. ബൂത്ത് പ്രസിഡണ്ട് മാരായ കെ പി മഹമൂദ്, കെ പി ശുക്കൂർ,അബ്ദുള്ള കൈപ്പയിൽ, എപി അമീർ, കെ എൻ ഖാദർ, ഏപി ഹംസ, നസീർ പി, മുസ്തഹ് സിൻ, സാദിഖ് പി പി , റാഷിദ് കെ വി, കുന്നത്ത് മമ്മൂട്ടി,അസ്കർ പി വി , മഹറൂഫ് പി പി,ദാസ്ക്കരൻ കെ, എം വി ജലീൽ , തൻ വീർ കെ എൻ, ജാബിർ ഏ പി എന്നിവർ നേതൃത്വം നൽകി.
