കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & CRC മയ്യിലിന്റെ നേതൃത്വത്തിൽ ഡോ. എം.പി പരമേശ്വരൻ അനുസ്മരണം ഇന്ന്


മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & CRC മയ്യിലിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി പരമേശ്വരൻ അനുസ്മരണം ഇന്ന് ആഗസ്റ്റ് 20 വ്യാഴാഴ്ച നടക്കും.

വൈകുന്നേരം 5 മണിക്ക് മയ്യിൽ CRC ഹാളിൽ നടക്കുണ്ണ പരിപാടിയിൽ CRC പ്രസിഡണ്ട് കെ.കെ ഭാസ്കരൻ അധ്യക്ഷത വഹിക്കും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ അനുസ്മരണ പ്രഭാഷണം നടത്തും. KSSP കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണൻ പങ്കെടുക്കും.

Previous Post Next Post