കൊളച്ചേരി :- DYFI, ബാലസംഘം, മഹിളാ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 ന് കാവുംചാലിൽ വെച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് ബ്രാഞ്ച് പരിധിയിലെ കാവുംചാൽ, പള്ളിപ്പറമ്പ്, എ.പി സ്റ്റോർ, കോടിപ്പൊയിൽ എന്നിവിടങ്ങളിലെ LSS, USS, SSLC, പ്ലസ് ടു വിജയികളെ അനുമോദിക്കും.
ബ്രാഞ്ച് പരിധിയിലുള്ള കുട്ടികൾ ഓഗസ്റ്റ് 20 ന് മുൻപായി പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്.
Contact : 9895490344, 9747707904
