ബസ് യാത്രക്കാരനെ രക്ഷപ്പെടുത്തിയ അതുലിനെ DYFI ഊട്ടുപുറം യൂണിറ്റ് അനുമോദിച്ചു

 



കരിങ്കൽക്കുഴി :- ബസ്സിൽ കയറുന്നതിനിടെ പുറത്തേക്ക് വീഴാറായ യാത്രക്കാരനെ താങ്ങിപിടിച്ച് രക്ഷകനായ  ബസ് ജീവനക്കാരൻ അതുലിനെ DYFI ഊട്ടുപുറം യൂണിറ്റ് ആദരിച്ചു. പാർവ്വതി ബസ്സ് ക്ലീനറായ കൊളച്ചേരി സ്വദേശി അതുൽ കഴിഞ്ഞ ദിവസമാണ് ബസ്സ് യാത്രികനെ രക്ഷപ്പെടുത്തിയത്.

Previous Post Next Post