കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് നിടുവാട്ട് ആഫിയ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വയോജനങ്ങൾക്കുള്ള പ്രത്യേക ആരോഗ്യപരിശോധന ക്യാമ്പ് ഒക്ടോബർ 1 വ്യാഴാഴ്ച നടക്കും.
രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ആഫിയ ക്ലിനിക്കിൽ നടക്കുന്ന ക്യാമ്പിൽ പ്രഷർ, ഷുഗർ, height, weight, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും.
കൂടാതെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് FBS (Fasting Blood Sugar ) ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിനിൻ പരിശോധനകൾ ഉൾപ്പെട്ട പ്രത്യേക ആരോഗ്യ പാക്കേജ് 50 ശതമാനം ഇളവോടെ 249 രൂപയ്ക്ക് ലഭ്യമാക്കുന്നതാണ്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 04972080011, 9947049204
