ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നവീകരിച്ച ചടയൻ സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ 18 ന്


കമ്പിൽ :- ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നവീകരിച്ച ചടയൻ സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്യും. എം.ദാമോദരൻ ഫോട്ടോ സ്ഥാപനം നിർവ്വഹിക്കും. വായനശാല പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷത വഹിക്കും.

Previous Post Next Post