കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ 1985 SSLC ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു


കമ്പിൽ :- കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ 1985 SSLC ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് മെമ്പർമാരുടെ കലാപരിപാടികളും, മെമ്പർമാരുടെ വീടുകളിൽ നിന്നും ഉണ്ടാക്കിയ വിഭവങ്ങൾ  കൊണ്ടുള്ള ഓണസദ്യയും ഉണ്ടായിരുന്നു. നണിയൂർ എ.എൽ.പി സ്കൂളിൽ നടന്ന പരിപാടിക്ക് പി.പ്രേമരാജൻ, എം.പ്രകാശൻ, റീജ, വിദീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.




Previous Post Next Post