എം.ആർ നിയാസ് മാസ്റ്റർക്ക് മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദരം ഇന്ന്


മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കുറ്റ്യാട്ടൂർ KAKNS യു.പി സ്കൂൾ അധ്യാപകൻ എം.ആർ നിയാസിനെ അനുമോദിക്കുന്നു. 

ഉച്ചയ്ക്ക് 12 മണിക്ക് മയ്യിൽ സാംസ് ഹാളിൽ നടക്കുന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. പവർ ക്രിക്കറ്റ് ക്ലബ്ബ് ചെയർമാൻ ബാബു പണ്ണേരി അധ്യക്ഷത വഹിക്കും.

Previous Post Next Post