മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ടി20 ക്രിക്കറ്റ് ലീഗ് മത്സരം നാളെ സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 8.30 മുതൽ മയ്യിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പവർ യങ്സ്റ്റേഴ്സ് മയ്യിൽ - RNR ഗ്ലോബൽ സൊല്യൂഷൻ ടീം എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.