പള്ളിപ്പറമ്പ് ശാഖ മുസ്ലിംലീഗ് കമ്മിറ്റി സി.എച്ച് മുഹമ്മദ്‌കോയ - വി കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണ സംഗമം സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ശാഖ മുസ്ലിംലീഗ് കമ്മിറ്റി സി.എച്ച് മുഹമ്മദ്‌കോയ - വി.കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. പള്ളിപ്പറമ്പ് ലീഗ് ഹൗസിൽ നടന്ന പരിപാടി മുസ്ലീം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഷംസീർ മയ്യിൽ ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡന്റ് വി.പി അഹമ്മദ് സാഹിബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൗലവി പ്രാർത്ഥന നിർവഹിച്ചു. ഒ.സി അബ്ദുൽ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദു പി.പി സ്വാഗതവും ലത്തീഫ് സി.കെ നന്ദിയും പറഞ്ഞു.




Previous Post Next Post