മലപ്പട്ടം ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ മെഗാ ശുചീകരണം സെപ്റ്റംബർ 27 ന്
Kolachery Varthakal-
മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ മെഗാ ശുചീകരണം സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 6.30 ന് മലപ്പട്ടം ടൗണിൽ നടക്കും. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യും.