Home പി.പി ഉമർ മുസ്ലിയാരെ സന്ദർശിച്ച് ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA Kolachery Varthakal -September 25, 2026 കണ്ണൂർ :- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.പി ഉമർ മുസ്ലിയാരെ തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.