കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ 'നമാമി ഭാരതം' വന്ദേമാതരം സാമൂഹിക ആലാപനം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ 'നമാമി ഭാരതം' വന്ദേമാതരം സാമൂഹിക ആലാപനം സംഘടിപ്പിച്ചു. മുതിർന്ന അധ്യാപകൻ കെ.വി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ സി.കെ മുഖ്യാതിഥിയായി. 

ട്രസ്റ്റ് മെമ്പർമാരായ സുബേദാർ മേജർ രാധാകൃഷ്ണൻ ടി.വി (Rtd), രാജീവൻ കെ.കെ, അക്കാദമിക് കോഡിനേറ്റർ രാജഗോപാലൻ, പ്രിൻസിപ്പാൾ കെ.സ്നേഹജ, ക്ഷേമ സമിതി പ്രസിഡണ്ട് നാരായണൻ കൊടോളിപ്രം, അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post