കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് ഹോസ്പിറ്റൽ ബെഡ് സംഭാവന നൽകി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് ഹോസ്പിറ്റൽ ബെഡ് സംഭാവന നൽകി. കുറ്റ്യാട്ടൂർ സൂപ്പിപ്പീടികയിലെ മുസ്തഫ, നായാട്ടുപാറയിലെ ഹരിചന്ദനം ഹോളിഡേയ്സ്  എന്നിവ ചേർന്നാണ് ഹോസ്പിറ്റൽ ബെഡ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ്പറമ്പൻ, പഞ്ചായത്ത് മെമ്പർമാരും ചേർന്ന് ഏറ്റുവാങ്ങി.

Previous Post Next Post