മുത്തവല്ലിമാർക്കുള്ള പരിശീലന ക്ലാസ് സെപ്റ്റംബർ 30 ന്


കണ്ണൂർ :- കേരള സംസ്ഥാന വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വഖഫ് മുത്തവല്ലിമാർക്ക് സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ് സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 10 മണിക്ക് രാമന്തളി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
 
Previous Post Next Post