പാടിക്കുന്നിലെ റിട്ട. മേജർ ടി.ഗോപിനാഥൻ നിര്യാതനായി




മയ്യിൽ :- പാടിക്കുന്നിലെ റിട്ട. മേജർ ടി.ഗോപിനാഥൻ (80) നിര്യാതനായി.

പരേതരായ രാമാവർമ്മരാജയുടെയും ടി.ദേവകി കെട്ടിലമ്മയുടെയും മകനാണ്.

ഭാര്യ : എൻ.വി സരോജിനി (നണിയുർനമ്പ്രം)

മക്കൾ : ഡോ. ഇന്ദുമേനോൻ, അശോക് മേനോൻ (റിട്ട. മേജർ)

മരുമക്കൾ : ഡോ.ഉദയരാജ്സിംഗ് (ഡൽഹി), പ്രജിഷ (പെരളശ്ശേരി)

സംസ്കാരം നാളെ സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.

Previous Post Next Post