പയ്യന്നൂർ സ്വദേശി മലേഷ്യയിൽ നിര്യാതനായി


പയ്യന്നൂർ :- പയ്യന്നൂർ സ്വദേശി മലേഷ്യയിൽ നിര്യാതനായി. തായിനേരി നൂറു മസ്ജിദിന് സമീപത്തെ ടി.കെ ഷക്കീർ (49) ആണ് മരണപ്പെട്ടത്.

 ഭാര്യ : നസീറ 

മക്കൾ : നിഷാൻ മുഹമ്മദ്, നജ്ലി

സഹോദരങ്ങൾ : സാബിറ, സൗദത്ത്, ഷബീർ

Previous Post Next Post