ചടയൻ ദിനം ; പ്രകടനവും അനുസ്മരണ സമ്മേളനവും ഇന്ന് കമ്പിൽ ബസാറിൽ


കമ്പിൽ :- CPIM മയ്യിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയൻ ദിനാചരണത്തിൽ സംഘടിപ്പിക്കുന്ന പ്രകടനവും അനുസ്മരണ സമ്മേളനവും ഇന്ന് സെപ്റ്റംബർ 9 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് കമ്പിൽ ബസാറിൽ നടക്കും. വൈകുന്നേരം 5 മണിക്ക് കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ച് ബഹുജന പ്രകടനം നടക്കും. എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.

Previous Post Next Post