കടൂർ:-കടൂർ ഉദയംകോട്ടം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന എടക്കളവൻ പടിഞ്ഞാറ് വീട്ടിൽ രാഘവൻ(70) നിര്യാതനായി
ഭാര്യ :വി വി പ്രേമസുധ. മക്കൾ സീന, സനേഷ് (ഗൾഫ്) ,സരീഷ് (മലേഷ്യ), മരുമക്കൾ സി കെ സോമൻ (അടുവാപുറം) രമ്യ (കയരളം) ജയശ്രീ.
സഹോദരങ്ങൾ സരസ്വതി, ഉണ്ണികൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ.
സംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.
