കൂടാളി ലക്ഷംവീടിന് സമീപത്തെ സുരേന്ദ്രൻ ആചാരി നിര്യാതനായി


കൂടാളി :- കൂടാളി ലക്ഷംവീടിന് സമീപത്തെ സുരേന്ദ്രൻ ആചാരി (64) നിര്യാതനായി. 

ഭാര്യ : ശൈലജ (സുജ) 

മക്കൾ : സുകേഷ് (ഗൾഫ്), സുഖിന (ചെന്നൈ), സുഷിൻ(ഗൾഫ്)

മരുമക്കൾ : ശ്രുതി (കൂടാളി ഗ്രാമപഞ്ചായത്ത്), ദിലീപ് (കൊളച്ചേരി), സുഷിന (കൂടാളി) 

സഹോദരങ്ങൾ : കമല (ചട്ടുകപ്പാറ), പുരുഷോത്തമൻ (കൂടാളി), ഷീല (കല്ല്യാശേരി), ലീല (മുതുകുറ്റി), പരേതരായ പങ്കജാക്ഷൻ, മനോഹരൻ 

സംസ്കാരം ഇന്ന് സെപ്റ്റംബർ 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് (പൊറോളം) ശ്മശാനത്തിൽ നടക്കും.

Previous Post Next Post