കുറ്റ്യാട്ടൂർ ബാലസൗഹൃദ പഞ്ചായത്ത് 'കുട്ടികളുടെ നാടകം' രചനകൾ ക്ഷണിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്ത് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ വാർഡുകളിലും 'കുട്ടികളുടെ നാടകം' രചനകൾ ക്ഷണിക്കുന്നു.

വിഷയം - കുട്ടികളുടെ അവകാശം, കടമ, ഉത്തരവാദിത്തം, ആരോഗ്യം ഭക്ഷണം, വിനോദം, പരിസ്ഥിതി, സ്നേഹം, സ്വപ്നം തുടങ്ങി കുട്ടികൾക്കിണങ്ങിയ ലോകം തുടങ്ങി എന്തുമാവാം. ഒരു പേജിൽ കവിയാത്ത കഥകൾ സപ്‌തംബർ 27 നുള്ളിൽ kuttiattoorgp@gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9847518519

Previous Post Next Post