ഡോ. റാഹില റഫീഖിന് പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗിന്റെ സ്നേഹോപഹാരം



പള്ളിപ്പറമ്പ്:-കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 2026 MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. റാഹില റഫീഖിന് പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം MSF കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാന ടി.പി നൽകി.പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post