കുറ്റ്യാട്ടൂർ:- കുഞ്ഞിമൊയ്തിൻ പിടികയ്ക്ക് സമീപം സി കുഞ്ഞിരാമൻ (73) നിര്യാതനായി. ബാർബർ തൊഴിലാളിയാണ്.
ഭാര്യ: കെ വി ശാന്ത. മക്കൾ: ഷനില, അജിത. മരുമക്കൾ: ബാലകൃഷ്ണൻ (കുയിലുർ ), ശ്രീജിത്ത് (ഏച്ചൂർ). സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, നാരായണൻ. സംസ്കാരം ഇന്ന് ഞായർ പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
