മലപ്പട്ടം:-പൂക്കണ്ടത്തെ ഇടവൻ രയരോത്ത് കല്യാണി (ചെറിയ -95)നിര്യാതയായി.
ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനി പരേതനായ മുണ്ടയാടൻ കുഞ്ഞിരാമൻ നമ്പ്യാർ.
മക്കൾ: ഇ ആർ തങ്കമണി, ഇ ആർ ജനാർദ്ദനൻ, ഇ ആർ ഉണ്ണികൃഷ്ണൻ, ഇ ആർ രാജാമണി.
മരുമക്കൾ: വി പി കുഞ്ഞിരാമൻ, സതി (കോട്ടൂർ), ഗീത (പിലാത്തറ), സുകുമാരൻ (കുയിലൂർ). സംസ്കാരം ഇന്ന് ഞായർ പകൽ 12ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
