ഡോ. റാഹീല റഫീഖിനെ ആദരിച്ചു.


പള്ളിപ്പറമ്പ്:-​ഉറുമ്പിയിൽ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ഡോ. റഹീല റഫീഖിന് കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ഉറുമ്പിയിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആദരിച്ചു.

Previous Post Next Post