കയരളം വെള്ളിക്കോട്ടുചാലിൽ കുന്നുംപുറത്ത് പുതിയപുരയിൽ അബ്ദുറഹിമാൻ നിര്യാതനായി


മയ്യിൽ :- കയരളം വെള്ളിക്കോട്ടുചാൽ എഫ്.എം മൻസിലിൽ കുന്നുംപുറത്ത് പുതിയപുരയിൽ അബ്ദുറഹിമാൻ (66) നിര്യാതനായി.

ഭാര്യ : പരേതയായ ഒ.മറിയം  

മകൻ : ഒ.ഷമീൽ (ദുബായ്)

മരുമകൾ : വി.സഫീറ

കബറടക്കം ഇന്ന് സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വെള്ളിക്കോട്ട് ജുമാമസ്ജിദ് കബറിസ്ഥാനിൽ നടക്കും.

Previous Post Next Post