MPT ഓർത്തോപീഡിക്സ് വിഭാഗത്തിൽ ഡിസ്റ്റിംഗ്ഷൻ നേടി പെരുമാച്ചേരിയിലെ ഡോ. ആതിര കെ.പി
പെരുമാച്ചേരി :- MPT ഓർത്തോപീഡിക്സ് പരീക്ഷയിൽ മികച്ച വിജയം നേടി നാടിന് അഭിമാനമായി പെരുമാച്ചേരിയിലെ ഡോ. ആതിര കെ.പി. ബാംഗ്ലൂർ യേനപ്പോയ കോളേജിൽ നിന്നാണ് ഓർത്തോപീഡിക്സ് വിഭാഗത്തിലുള്ള ബിരുദത്തിലാണ് ഡിസ്റ്റിംഗ്ഷൻ നേടിയത്. പെരുമാച്ചേരി സി.ആർ.സി സ്വദേശിയും പള്ളിക്കുന്ന് തുണോളി മുരളീധരന്റെയും കഴകപ്പുരയിൽ ഷീജയുടെയും മകളാണ് ആതിര.
