പാപ്പിനിശ്ശേരിയിലെ പുത്തെൻ കുമാരൻ നിര്യാതനായി


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി മെർലി നേഴ്സറി സ്കൂളിന് സമീപം താമസിക്കുന്ന പുത്തെൻ കുമാരൻ (79) നിര്യതനായി. പഞ്ചായത്ത് മുൻ ജീവനക്കാരനും സ്വാതന്ത്രസമരസേനാനിയുമായ പരേതരായ പുത്തെൻ കോരൻന്റെയും കയാകുന്നിൽ മാധവിയൂടെയും മകനാണ്.

ഭാര്യ : രമണി 

മക്കൾ : മനീഷ, കൗഷിഖ് (ബാംഗ്ലൂർ)

മരുമക്കൾ : രഞ്ജിത്ത് മേപ്പേരി ചെറുകുന്ന്, രാഗി വേത്തിലോട്ട് പട്ടവം 

സഹോദരങ്ങൾ : കൗസസല്യ, കാർത്തിക, സുരേന്ദ്രൻ, ലീല 


Previous Post Next Post