കുറ്റ്യാട്ടൂർ :- നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മറ്റിയുടെ ഷാജു പനയൻ സ്മാരക വാമൊഴി പുരസ്കാരം നേടിയ പി.പി യശോദയെ CPIM കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
AC അംഗം പി.ശാന്തകുമാരി, LC സെക്രട്ടറി സി.വി ശശീന്ദ്രൻ, LC അംഗങ്ങളായ പി.വി ലക്ഷ്മണൻ മാസ്റ്റർ, കെ.അച്ചുതൻ, സി.സി ശശി, എം.നളിനി, എം.കെ ലിജി , പി.കരുണാകരൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി പവിത്രൻ കുടുംബാഗംങ്ങൾ എന്നിവർ പങ്കെടുത്തു.

