ചേലേരി ദാലിൽപള്ളിയിലെ കെ.പി സലാം നിര്യാതനായി


ചേലേരി :- ചേലേരി ദാലിൽപള്ളിയിലെ 'ജാസ് മഹല്ലി'ൽ കെ.പി സലാം (66) നിര്യാതനായി.

ഭാര്യ : പരേതയായ ആസ്യ

മക്കൾ : അമീർ, ജസീല, ജസീർ

മരുമക്കൾ : സമീർ, ഒ.കെ തൻസീറ, ഷെബീബ

ഖബറടക്കം ഇന്ന് സെപ്റ്റംബർ 8 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പുല്ലൂപ്പി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post