കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പാതയോരത്തും പൊതുസ്ഥലത്തുമുള്ള അനധികൃത കൊടിതോരണങ്ങൾ ഫ്ലക്സ്, ബാനർ എന്നിവ കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
നാളെ സെപ്റ്റംബർ 15 ചൊവ്വാഴ്ചയ്ക്ക് മുൻപായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പിഴ, പ്രോസിക്യൂഷൻ നടപടികൾ എന്നിവ സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
