കയരളം :- മയ്യിൽ കയരളം അറാക്കാവിലെ വി.ഒ കമലാക്ഷി (76) നിര്യാതയായി.
ഭർത്താവ് : പരേതനായ സി.ഗോവിന്ദൻ നമ്പ്യാർ
മക്കൾ : വി.ഒ അജിത, വി.ഒ അനീഷ് (മയ്യിൽ, പെട്രോൾ പമ്പ് ജീവനക്കാരൻ)
മരുമകൻ : പ്രേമൻ (കാവിൻമൂല)
സഹോദരങ്ങൾ : ദേവി, നാരായണൻ, പ്രസന്ന, പരേതരായ ബാലൻ, ഓമന
നാളെ സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 8.30 മുതൽ കയരളം അറാക്കാവിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് രാവിലെ 10.30 ന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ സംസ്കാരം നടക്കും.
