Home കമ്പിൽ തെരുവിലെ കെ.ലീല നിര്യാതയായി Kolachery Varthakal -September 08, 2026 കമ്പിൽ :- കമ്പിൽ തെരുവിലെ കെ.ലീല (76) നിര്യാതയായി. പരേതരായ രാമന്റെയും പാർവ്വതിയുടെയും മകളാണ്.ഭർത്താവ് : പരേതനായ പൊന്തേൻ നാരായണൻ ചെട്ടിയാർ മക്കൾ : ജയൻ, ഗണേശൻ, പ്രകാശൻ, രാജേഷ് (ഫുജൈറ), ഹരിത (കണ്ണാടിപ്പറമ്പ്)