RSS അയോദ്ധ്യ രാമക്ഷേത്ര കൊള്ളയ്ക്കും വിശ്വാസ ചൂഷണത്തിനുമെതിരെ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് സെപ്റ്റംബർ 17 ന്


കൊളച്ചേരിപ്പറമ്പ് :- RSS അയോദ്ധ്യ രാമക്ഷേത്ര കൊള്ളയ്ക്കും വിശ്വാസ ചൂഷണത്തിനുമെതിരെ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കൊളച്ചേരിപ്പറമ്പിൽ നടക്കും. പി.കെ പ്രേംനാഥ് ഉദ്ഘാടന പ്രഭാഷണം നടത്തും എൻ.അനിൽകുമാർ, ശ്രീധരൻ സംഗമിത്ര എന്നിവർ പ്രസംഗിക്കും.

Previous Post Next Post