UDF സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ KSEB ഓഫീസുകളിലേക്ക് DYFI സംഘടിപ്പിക്കുന്ന 'ചൂട്ട് മാർച്ച്' ഇന്ന്


കൊളച്ചേരി :- UDF സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ മയ്യിൽ ബ്ലോക്കിലെ KSEB ഓഫീസുകളിലേക്ക് DYFI സംഘടിപ്പിക്കുന്ന 'ചൂട്ട് മാർച്ച്' ഇന്ന് സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. 

കൊളച്ചേരി KSEB ഓഫീസിലേക്കുള്ള ചൂട്ട് മാർച്ചിന്റെ ഉദ്ഘാടനം DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ജിതിൻ കെ.സി, മയ്യിൽ KSEB ഓഫീസിലേക്കുള്ള മാർച്ചിന്റെ ഉദ്ഘാടനം ബ്ലോക്ക് കമ്മറ്റി സെക്രട്ടറി രനിൽ.കെ എന്നിവർ നിർവഹിക്കും.

Previous Post Next Post