ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ ഒക്ടോബർ 19 ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. വിശേഷാൽ പൂജകൾക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും. 

Previous Post Next Post