മുണ്ടേരിക്കടവ് നൂഞ്ഞേരി ശ്രീ ശാസ്തപ്പൻ മതിലകം ശിവക്ഷേത്രം തുലാപത്ത് കലശം അടിയന്തിരം ഒക്ടോബർ 27 ന്


ചേലേരി :- മുണ്ടേരിക്കടവ് നൂഞ്ഞേരി ശ്രീ ശാസ്തപ്പൻ മതിലകം ശിവക്ഷേത്രത്തിൽ തുലാപത്ത് കലശം അടിയന്തിരം ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ വിശേഷാൽ പൂജകളോടെ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കോലം പുറപ്പാട്. തുടർന്ന് പ്രസാദസദ്യയും ഉണ്ടായിരിക്കും.

Previous Post Next Post