കൊളച്ചേരി യൂ പി സ്കൂളിന്ന് സമീപത്തെ പാറാങ്കോട് ബാലകൃഷ്ണൻ നിര്യാതനായി

 

കൊളച്ചേരി:- കൊളച്ചേരി യൂ പി സ്കൂളിന്ന് സമീപം പാറാങ്കോട് ബാലകൃഷ്ണൻ (63)നിര്യാതനായി

ഭാര്യ:തങ്കമണി 

മക്കൾ: ആവണി അഭിനവ് പരേതനായ അക്ഷയ് 

സഹോദരങ്ങൾ :ശാന്ത (കൊളച്ചേരി) 

സംസ്‍കാരം ഇന്ന്  രാവിലെ 10 മണിക്ക് കോളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post